തൃശൂര്‍ജില്ല സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കുടുംബ സംഗമത്തി്‌ന്റെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും തുടര്‍ന്ന ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചികുന്നതിനുമായി ലണ്ടനിലെ ക്രൊയ്‌ഡൊനില്‍ മാര്‍ച്ച്
ഒന്നിന് മൂന്നു മണിക്ക് കൂടുന്ന പൊതുയോഗത്തിലേക്ക് എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
Hall Address
1 പെപ്പ്എര്‍മിന്റ് ക്ലോസ്
തെറപീയ ലേന്
ക്രോയിഡോന്‍
സീആര്‍ഓ മൂന്ന് ഡീ എക്‌സ്
കൂടുതല്‍ വിവരങ്ങള്‍ക്ക്
07825597769, 07930134340, 07727253424
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല