മൂന്നാം നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന് ഒരുക്കമായിട്ടുള്ള പ്രത്യേക നൈറ്റ് വിജില്‍ സെപ്റ്റംബര്‍ 30 ന് നടക്കും. നോര്‍തര്‍ല്ലെട്ടണിലെ സേക്രട് ഹാര്‍ട് ചര്‍ച്ചില്‍ വെകുന്നേരം അഞ്ച് മണി മുതല്‍ വെകുന്നേരം പത്ത് മണിവരെയാകും നൈറ്റ് വിജില്‍ നടക്കുക. ഫാ. സജി തോട്ടത്തില്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കും. നെറ്റ് വിജിലിന്റെ ഭാഗമായി നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും മറ്റ് മധ്യസ്ഥ പ്രാര്‍ത്ഥനകളിലും പങ്കെടുക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കണ്‍വെന്‍ഷന്‍ നടക്കുന്ന വേദി : സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച്, ഡാര്‍ലിംഗ്ടണ്‍, DL3 7TG. നവംബര്‍ മൂന്ന് ശനിയാഴ്ച രാവിലെ 8.30 മുതല്‍ വെകുന്നേരം 4.30 വെരയാണ് കണ്‍വെന്‍ഷന്‍ നടക്കുക.
നൈറ്റ് വിജില്‍ വേദി – സേക്രട് ഹാര്‍ട്ട് ചര്‍ച്ച്, നോര്‍ത്തല്ലെര്‍ട്ടണ്‍, DL6 1PJ, സെപ്റ്റംബര്‍ 30 ഞയറാഴ്ച വെകുന്നേരം 5 മണി മുതല്‍ രാത്രി 10 മണി വരെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല