സ്റ്റാഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഓള്‍ യു കെ വടം വലി ടൂര്‍ണമെന്റ് നടത്തുന്നു.ആഗസ്റ്റ് 20 ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റ്റില്‍ വച്ചാണ് യു കെയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരങ്ങള്‍ നടക്കുക.യു കെയില്‍ ആദ്യമായി അന്താരാഷ്‌ട്ര വടം വലി അസോസിയേഷന്‍ നിയമങ്ങള്‍ അനുസരിച്ച് ആയിരിക്കും ടൂര്‍ണമെന്റ് നടക്കുക.ഒരു ടീം രണ്ടു മത്സരങ്ങളില്‍ തോല്‍ക്കുകയാണെങ്കില്‍ പുറത്താകും.ഒരു ടീമിന്‍റെ പരമാവധി തൂക്കം 560 കിലോ ആയിരിക്കും.
അത്യാകര്‍ഷകമായ നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്
ഒന്നാം സമ്മാനം : £750 AND TROPHY ( SPONSORED BY MILLLENIUM KURIES )
രണ്ടാം സമ്മാനം : £300 AND TROPHY ( SPONSORED BY MATHA CATERING SERVICE IN NANITTAN)
മൂന്നാം സമ്മാനം : £150.
മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ എത്രയും വേഗം താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
AJI 07958768433
ROY 07717754609
JOSHY 07728324877
VINCENT 07976049327
VENUE
NEWCASTLE SCIENCE COLLEGE
STOKE ON TRENT
ST5 2QY.
DATE &TIME: 20/08/20011 /10.00 AM
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല