ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍ ഓണത്തിനോടനുബന്ധിച്ചു സെപ്തംബര്‍ മാസം ഒന്നാം തിയ്യതി യുകെയിലെ പ്രമുഖ മലയാളി ടീമുകളെ ഉള്‍പ്പെടുത്തി ദേശീയ തലത്തില്‍ വടംവലി മത്സരം നടത്തുന്നു.വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 750 പൌണ്ടും എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 250 പൌണ്ടും നല്‍കുന്നതായിരിക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അസോസിയേഷന്റെ പേരിലുള്ള ടീമുകള്‍ ആയിട്ടോ വ്യക്തികളുടെ ഗ്രൂപ്പായോ ഓഗസ്റ്റ് മാസം 10 നു മുമ്പായി പേര് രജിസ്ടര്‍ ചെയ്യേണ്ടതാണ്.രജിസ്ട്രഷന്‍ ഫീസ് ടീമിന് 120 പൌണ്ടാണ് നിശ്ചയിച്ചിരിക്കുന്നത്.ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ പരമാവധി ഭാരം 600 കിലോയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അനൂപ് ജോസഫ് 07932934464
ശ്രീ ബാബു 07504752746
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല