1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2022

സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് ഈ മാസം 27 മുതൽ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെയും സമയത്തിലെയും മാറ്റങ്ങൾ ചുവടെ. രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ പിൻവലിച്ചതോടെയാണു കോവിഡിനു മുൻപുള്ള സമയം പുനരാരംഭിക്കുന്നത്. എന്നാൽ ചില സർവീസുകളിൽ നേരിയ മാറ്റമുണ്ട്. ഗോ ഫസ്റ്റ് ഉൾപ്പെടെ ചില എയർലൈനുകൾ പുതിയ സർവീസുകളും ആരംഭിച്ചു.

ഗോ ഫസ്റ്റ്

അബുദാബി–കണ്ണൂർ. പുതിയ സർവീസ്. ആഴ്ചയിൽ 7 ദിവസവും രാത്രി 10.20ന്

അബുദാബി–മുംബൈ ഏപ്രിൽ 22 മുതൽ രാത്രി 11.10ന്. ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ

അബുദാബി–ഡൽഹി ഏപ്രിൽ 15 മുതൽ രാത്രി 10.35ന്. ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ

അബുദാബി–കൊച്ചി ദിവസേന (സമയം ഉടൻ പ്രഖ്യാപിക്കും)

എയർ ഇന്ത്യ എക്സ്പ്രസ്

അബുദാബി–കണ്ണൂർ ദിവസേന ഉച്ചയ്ക്ക് ഒരു 1ന്

അബുദാബി–തിരുവനന്തപുരം ദിവസേന രാത്രി 9.10ന്

അബുദാബി–കൊച്ചി ദിവസേന രാത്രി 10ന്

അബുദാബി–കോഴിക്കോട് വെളുപ്പിന് 12.20ന്

അബുദാബി–ട്രിച്ചി ഉച്ചയ്ക്ക് 2.30ന്

അബുദാബി–മംഗലാപുരം രാത്രി 11.45ന്

അൽഐൻ–കോഴിക്കോട് ഞായർ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.20ന്

എയർ ഇന്ത്യ

അബുദാബി–മുംബൈ ദിവസേന വെളുപ്പിന് 1.35ന്

ദുബായ്–കൊച്ചി ദിവസേന ഉച്ചയ്ക്ക് 1.35ന്

ദുബായ്–കോഴിക്കോട് ദിവസേന ഉച്ചയ്ക്ക് 2.45ന്

ദുബായ്–ചെന്നൈ ദിവസേന രാത്രി 11.30ന്

ദുബായ്–ഡൽഹി ദിവസേന വെളുപ്പിന് 5ന്

ദുബായ്–മുംബൈ ദിവസേന വെളുപ്പിന് 5ന്, രാത്രി 11.45ന്

ദുബായ്–ഹൈദരാബാദ് ദിവസേന വെളുപ്പിന് 1.05, 5ന്

ദുബായ്–ഇൻഡോർ ശനി മാത്രം രാത്രി 11.40ന്

ഷാർജ–കോഴിക്കോട് ദിവസേന വെളുപ്പിന് 1ന്

ഇൻഡിഗോ

അബുദാബി–കൊച്ചി ദിവസേന വെളുപ്പിന് 2.35ന്

അബുദാബി–മുംബൈ ദിവസേന വെളുപ്പിന് 12.25ന്

അബുദാബി–ഡൽഹി ദിവസേന വെളുപ്പിന് 12.40ന്

ഷാർജ–തിരുവനന്തപുരം ദിവസേന വെളുപ്പിന് 5ന്

ഷാർജ–ലക്നൗ ദിവസേന വെളുപ്പിന് 1ന്

ഷാർജ–അമൃത് സർ ദിവസേന വൈകിട്ട് 4.05ന്

ഷാർജ–ഹൈദരാബാദ് ദിവസേന രാത്രി 10.45ന്

ദുബായ്–കോഴിക്കോട് ദിവസേന പുലർച്ചെ 4.25ന്

ദുബായ്–മുംബൈ ഏപ്രിൽ 16 മുതൽ ദിവസേന വെളുപ്പിന് 5ന്

ഷാർജ – ലക്നൗ ദിവസേന പുലർച്ചെ വെളുപ്പിന് 5.45ന്

ദുബായ് തിരുച്ചിറപ്പള്ളി ആഴ്ചയിൽ 3 ദിവസം രാവിലെ 10.10ന്

ദുബായ്–മംഗലാപുരം ആഴ്ചയിൽ 4 ദിവസം രാവിലെ 10.10ന്

ദുബായ്–ഡൽഹി ദിവസേന രാവിലെ 10.40ന്

ദുബായ്–മുംബൈ ദിവസേന രാവിലെ 11.25ന്, വൈകിട്ട് 5.55, രാത്രി 10ന്

ദുബായ്–കൊച്ചി ദിവസേന രാവിലെ 11.50

ദുബായ്–അഹമ്മദാബാദ് ദിവസേന വൈകിട്ട് 5.05ന്

ദുബായ്–ഡൽഹി ദിവസേന വൈകിട്ട് 7.40ന്

ദുബായ്–ചെന്നൈ ദിവസേന രാത്രി 8.50ന്

ദുബായ്–ഹൈദരാബാദ് ദിവസേന രാത്രി 10.20ന്

ദുബായ്–ബെംഗളൂരു ദിവസേന രാത്രി 11.10ന്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.