1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2024

സ്വന്തം ലേഖകൻ: എ​മി​റേ​റ്റി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ക്ഷേ​പ​ക​ർ​ക്ക്​ ഗോ​ൾ​ഡ​ൻ വീസ ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മം എ​ളു​പ്പ​മാ​ക്കി. വ​സ്തു​ക്ക​ൾ വാ​ങ്ങു​മ്പോ​ൾ 10ല​ക്ഷം ദി​ർ​ഹം ഡൗ​ൺ പേ​മെ​ന്‍റ(​തു​ട​ക്ക​ത്തി​ൽ ന​ൽ​കു​ന്ന തു​ക) ന​ൽ​കി​യി​രി​ക്ക​ണ​മെ​ന്ന മാ​ന​ദ​ണ്ഡ​മാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്. ഇ​തോ​ടെ നി​ര​വ​ധി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ക്ഷേ​പ​ക​ർ​ക്ക്​ ഗോ​ൾ​ഡ​ൻ വീസക്ക്​ വ​ഴി തു​റ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. 20ല​ക്ഷം ദി​ർ​ഹ​മി​ൽ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള വ​സ്തു​വാ​ണെ​ങ്കി​ൽ പ്രാ​ഥ​മി​ക​മാ​യി അ​ട​ച്ച തു​ക എ​ത്ര​യെ​ന്ന്​ പ​രി​ഗ​ണി​ക്കാ​തെ 10 വ​ർ​ഷ വീസക്ക്​ അ​പേ​ക്ഷി​ക്കാ​മെ​ന്നാ​ണ്​ വി​വി​ധ ക​ൺ​സ​ൽ​ട്ട​ൻ​സി​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

ദു​ബൈ​യി​ൽ വീ​ടു​ക​ൾ​ക്കും മ​റ്റും ആ​ദ്യ​ത്തെ ഡൗ​ൺ പേ​മെ​ന്റി​നു​ശേ​ഷം പ്ര​തി​മാ​സം ഒ​രു​ശ​ത​മാ​നം മു​ത​ൽ അ​ഞ്ച് വ​രെ ന​ൽ​കു​ന്ന രീ​തി​യി​ൽ 25 വ​ർ​ഷം വ​രെ​യു​ള്ള സ്കീ​മു​ക​ളാ​ണ്​ നി​ല​വി​ലു​ള്ള​ത്. ദു​ബൈ​യി​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലാ​യി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ര​ക്കു​ക​ൾ വ​ലി​യ രീ​തി​യി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും വി​ല്ല​ക​ളു​ടെ​യും അ​പ്പാ​ർ​ട്​​മെ​ന്‍റു​ക​ളു​ടെ​യും വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഗോ​ൾ​ഡ​ൻ വീസ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​താ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

നി​ക്ഷേ​പ​ക​ർ, സം​രം​ഭ​ക​ർ, ശാ​സ്ത്ര​ജ്ഞ​ർ, മി​ക​വ്​ പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, ആ​രോ​ഗ്യ രം​ഗ​ത്തെ വി​ദ​ഗ്​​ധ​ർ, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ ല​ഭി​ക്കു​ന്ന ഗോ​ൾ​ഡ​ൻ വീസക്ക്​ നി​ര​വ​ധി അ​പേ​ക്ഷ​ക​രാ​ണു​ള്ള​ത്.

അതിനിടെ .​എ.​ഇ​യി​ൽ വീസ ക്വോ​ട്ട​യി​ൽ 20 ശ​ത​മാ​നം മ​റ്റ്​ രാ​ജ്യ​ക്കാ​ർ​ക്ക്​ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ ഇ​ള​വ്​ വ​ന്ന​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച പ​ല​ർ​ക്കും നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്ന മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശം ഇ​ല്ലാ​തെ ത​ന്നെ വീസ അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ്​​ ടൈ​പ്പി​ങ്​ സെ​ന്‍റ​റു​ക​ളും ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളും വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ചി​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​നി​യും വീസ ല​ഭി​ക്കു​ന്ന​തി​ൽ ത​ട​സ്സം നേ​രി​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. വീസ ക്വോ​ട്ട​യു​ടെ ആ​ദ്യ 20 ശ​ത​മാ​നം വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ജീ​വ​ന​ക്കാ​രാ​യി​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ ഈ ​നി​ബ​ന്ധ​ന​ തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യും വ്യാ​പ​ക​മാ​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​ർ​ക്ക്​ യുഎഇ​യി​ൽ വീസ നി​യ​ന്ത്ര​ണ​മെ​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ഇ​ത്​ വ​ഴി​വെ​ച്ചു.

അ​തേ​സ​മ​യം, സ​ന്ദ​ർ​ശ​ക​ർ, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ, ഫ്രീ​സോ​ണി​ലു​ള്ള​വ​ർ, കു​ടും​ബ​വീസക്കാ​ർ എ​ന്നി​വ​ർ​ക്ക്​ നി​യ​മം ബാ​ധ​ക​മാ​യി​രു​ന്നി​ല്ല. തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​നു​വ​ദി​ക്കു​ന്ന വീസക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ മാ​ത്ര​മാ​യി​രു​ന്നു പു​തി​യ നി​ബ​ന്ധ​ന അ​ട​ങ്ങി​യ സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്ന​ത്. ഇ​ന്ത്യ​ക്കാ​ർ​ക്ക്​ മാ​ത്ര​മ​ല്ല, എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണെ​ന്നും നി​യ​മ​വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.