യു കെ കെ സി എ കവന്‍ട്രി ആന്‍ഡ് വാര്‍വിക്ക്ഷെയര്‍ ക്നാനായ കാത്തലിക് യുണിറ്റിന്റെ ഈ വര്‍ഷത്തെ സമ്മര്‍ ഡേ 18 -) ൦ തിയതി ശനിയാഴ്ച 2 മണി മുതല്‍ കവന്‍ട്രിയിലെ ഷില്‍ട്ടന്‍ വില്ലെജ് ഹാളില്‍ വച്ച് നടത്തപെടും. കുട്ടികള്‍കും
മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിനോദത്തോടൊപ്പം വിജ്ഞാനവും നല്‍കുന്നതാണ് ഇത്തവണത്തെ സമ്മര്‍ ഡേ
ഇ അവസരത്തില്‍ കവന്‍ട്രി യുണിറ്റിന്റെ പ്രഥമ പ്രസിഡന്റും u k k c a യുടെ മുന്‍ വൈസ് പ്രസിഡന്റും കവന്‍ട്രി യുണിറ്റിന്റെ എല്ലാമെല്ലാമായ ശ്രി. സുജോയ് മാമ്പള്ളിക്കും കുടുംബത്തിനും ഗംഭീര യാത്രയയപ്പും നല്‍കുന്നതാണ്.
യു കെയിലെ യിലെ പ്രശസ്ത നാടക സംവിധായകനും ,മികച്ച കോറിയോഗ്രഫറുമായ ശ്രി ജോബി
ഐത്തില്‍ലിന്റെ നേതൃത്വത്തിലാണ് അണിയറയില്‍ പ്രോഗ്രാമുകള്‍ ഒരുങ്ങുന്നത്.സമ്മര്‍ ഡേ യിലേക്ക് എല്ലാ യുണിറ്റ് അംഗങ്ങളെയും സ്വാഗതം ചെയുന്നതായി സെക്രട്ടറി ജോബി ആലപ്പാട്ട് അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല