1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2011

ജോണി മാത്യു

ബ്ലാക്ക്പൂള്‍: യുകെകെസിഎ യുടെ പ്രബല യൂനിറ്റുകളില്‍ ഒന്നായ ബ്ലാക്ക്പൂല്‍ യൂണിറ്റ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠന മൂന്നാം തീയതി നടന്ന തിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍ പ്രിന്‍സ്‌ ജോസഫ്‌ പെരുപരമ്പില്‍-പ്രസിഡണ്ട്, ജോഷി വള്ളൂര്‍- സെക്രട്ടറി, പയസ്‌ മാത്യു കൊട്ടയാരിക്കല്‍- നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍, സോജന്‍ ലൂക്കോസ് ചെലയ്ക്കല്‍- പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഷീജ ജോസഫ്‌ തോട്ടത്തില്‍- വൈസ്‌ പ്രസിഡണ്ട്, മിനി ജോണി കണിയാപറമ്പില്‍- ജോയിന്റ് സെക്രട്ടറി എന്നിവരാണ്.

യൂണിറ്റ് പ്രസിഡണ്ട് സാബു മാളിയേക്കത്തര അധ്യക്ഷത വഹിച്ചു. മിനെഷ്‌ ജോസഫ്‌ തോട്ടത്തില്‍ യൂണിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്നേഹ വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.