സഖറിയ പുത്തന്‍കളം (കെറ്ററിംഗ്): യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നാഷണല്‍ കൗണ്‍സില്‍ യോഗം നാളെ (ശനി) യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്ത് ചേരും. രാവിലെ പത്തരയ്ക്ക് പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര റിപ്പോര്‍ട്ടും ട്രഷറര്‍ ബാബു തോട്ടം കണക്കും അവതരിപ്പിക്കും. യു.കെ.കെ.സി.എ കണ്‍വെന്‍ഷനെക്കുറിച്ചുള്ള ചര്‍ച്ചയും അനുബന്ധ അജണ്ടകളും ചര്‍ച്ച ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല