യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ് സില്‍ നിന്നുമുള്ള നാഷണല്‍ എക്‌സിക്യൂട്ടീവ് മെബര്‍ ആയ ശ്രീ അനീഷ് ജോണിനെ യുക്മ നാഷണല്‍ കമ്മിറ്റിയുടെ പുതിയ Public Relations Officer (പി ആര്‍ ഓ) ആയി ദേശിയ അദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ നിയമിച്ചു . മിഡ് ലാന്റ്‌സ് റീ ജിയണില്‍ പ്രശസ്തം ആയ ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റിയുടെ യുക്മ പ്രതിനിധി ആയ അനീഷ് ജോണ്‍ വിദ്യാര്‍ഥി രാഷ്ട്രീയതിയത്തില്‍ കുടി പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരികയും പത്ര പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തി പരിചയവും നേടുകയും ചെയ്തിട്ടുണ്ട് . അനീഷ് ജോണ്‍ നിലവില്‍ യുക്മയുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അഡ്മിന്‍ ഹെഡ് ആയി ചുമതല വഹിച്ചു വരുന്നു. തുടര്ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യുക്മ നാഷണല്‍ കമ്മിറ്റിയുടെ എല്ലാ വിധ ആശംസകളും പിന്തുണയും അറിയിച്ചു കൊള്ളുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല