ആഗസ്റ്റ്28 നു വോക്കിങ്ങില്‍ നടക്കുന്ന യുക്മ സൌത്ത് വെസ്റ്റ് – ഈസ്റ്റ് റീജിയന്റെ കായിക മേളയുടെ വിജയത്തിനായി വന്‍ സ്വാഗത സംഘം രൂപീകരിച്ചു . കഴിഞ്ഞ ഞായറാഴ്ച വോക്കിംഗ് പാര്‍ക്ക് വ്യൂ സെന്ററില്‍ നടന്ന റീജിയനല്‍ കമ്മിറ്റി യോഗത്തിലാണ് സ്വാഗത സംഘം രൂപീകരിച്ചത് . യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ രക്ഷാധികാരി ,റിജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ടോം മാന്‍വെട്ടം ചെയര്‍മാന്‍ , റിജിയണല്‍ സെക്രട്ടറി മനോജ് പിള്ള മീറ്റ് കോര്‍ഡിനട്ടര്‍ , വോക്കിംഗ് മലയാളി അസോസിയേഷന്‍ സെക്രട്ടറി സന്തോഷ് കുമാര്‍ ജനറല്‍ കണ്‍വീനര്‍ ,എന്നിങ്ങനെ വിവിധ കമ്മിറ്റികള്‍ ആണ് രൂപികരിച്ചിരിക്കുന്നത് . എല്ലാ അസോസിയേഷന്‍ പ്രസിഡന്റ് മാരും , റിജിയണല്‍ കമ്മിറ്റി അംഗങ്ങളും ഒര്‍ഗനിസിംഗ് കമ്മിറ്റി യില്‍ അംഗങ്ങളാണ് .
കൂടാതെ ഫിനാന്‍സ് കമ്മിറ്റി , അപ്പീല്‍ കമ്മിറ്റി , സ്കോര്‍ ,ജഡ്ജസ് ,തുടങ്ങിയ കമ്മിറ്റികളും രൂപീകരിച്ചു . വോക്കിംഗ് മലയാളി അസോസിയേഷന്‍ നും യുക്മ സൌത്ത് വെസ്റ്റ് – ഈസ്റ്റ് റീജിയനും സംയുക്തമായാണ് കായിക മേള സംഘടിപ്പിക്കുന്നത് . ഈ റീജിയനു കീഴിലുള്ള പതിനെട്ടു മലയാളി അസോസിയേഷനുകളിലെ കുട്ടികളും മുതിര്‍ന്നവരും ഈ കായിക മേളയില്‍ പങ്കെടുത്ത്പരസ്പരം മത്സരിക്കും.ആഗസ്റ്റ് 28 ഞായര്‍ഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ , വോക്കിംഗ് ഷീര്‍വാട്ടര്‍ ലുള്ള വോക്കിംഗ് അത് ലറ്റിക് സിന്തറ്റിക്ക് ട്രാക്കിലാണ് മത്സരങ്ങള്‍ നടക്കുന്നത് .
യു കെ യില്‍ സൌത്ത് വെസ്റ്റ് – ഈസ്റ്റ് റീജിയനില്‍ ആണ് ഈ വര്‍ഷത്തെ കായിക മേള ആദ്യമായ് നടക്കുന്നത് . വടം വലി മത്സരമായിരിക്കും ഈ മേളക്ക്കൂടുതല്‍ കൊഴുപ്പെകുക . മത്സരങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും , അപേക്ഷിക്കേണ്ട അവസാന തീയതിയും അസോസിയേഷന്‍നുകള്‍ വഴിയും മാധ്യമങ്ങള്‍ മുഖേനെയും പിന്നീട് അറിയിക്കുന്നതാണ് .
ഈ കായിക മേള യില്‍ ട്രോഫികളോ ,കാഷ് അവാര്‍ഡ്‌കളോ സ്പോണ്‍സര്‍ ചെയ്യാന്‍ താല്പര്യമുള്ളവരും താഴെ പറയുന്ന നമ്പരുകളില്‍ ബെന്ധപെടെണ്ടാതാണ്-ഫോണ്‍ – 07768237906 ,07960357679 ,07828704378
The Regional Committee Meeting unanimously appointed the following ORGANISING COMMITTEE for the grant success of our SPORTS & GAMES MEET 2011.
1. PATRON – Mr. Varghese John – UUKMA National President, WMA, Woking
2. CHAIRMAN – Mr. Tomy Thomas – UUKMA SE/SW Regional President, MARC, Reading
3. MEET COORDINATOR – Mr. Manoj Pillai – UUKMA SE/SW General Secretary, DKC, Dorset
4. GENERAL CONVENER – Mr. Santhoshkumar – Secretary, WMA, Woking
5. PUBLICITY CONVENER – Mr. Tomichan Kozhuvanal – SE/SW Regional PRO, WMA, Woking
COMMITTEE MEMBERS
01. Mr. Jaimon Joseph – President, WMA, Woking
02. Mr. Titto Thomas – President, OXMAS, Oxford
03. Mr. Sony Korah – President, MARC, Reading
04. Mr. Sajish Tom – President, BMCA, Basingstoke, National Executive for UUKMA SE/SW Region
05. Mr. Jiju Yovel – President, NMCA, Newbury
06. Mr. Biju Thomas – President, IMA, Banbury
07. Mr. Savio Joseph – President, MASS, Tolworth
08. Mr. Augusti Joseph – President, WMA, Swindon
09. Mr. Denny Jose – President, BMC, Bath
10. Mr. Stephen Joseph – President, DMA, Dorset
11. Mr. Johnson Mathews – President, AMA, Ashford
12. Dr. Biju P. A. – President, GMA, Gloucestershire
13. Mr.Roji – President, Rhythm, Horsham
14. Mr. Santhosh Madapattu – President, MARS, Redhill
15. Mr. Johns P. – President, YMA, Yeovil
16. Mr. Joshy Joseph – President, MMA, Maidstone,Kent
17. Mr. Preshobhan George – NDMA, North Devon, Regional Committee Member, UUKMA SE/SW Region
18. Mr. Revish K. John – NMCA, Newbury, Regional Committee Member, UUKMA SE/SW Region
19. Mr. Sajimon – IMA, Banbury, Regional Committee Member, UUKMA SE/SW Region
20. Mr. Rejimon Mathew – WMA, Swindon, Regional Committee Member, UUKMA SE/SW Region
21. Mr. Jagadeesh Nair – BMC, Bath, Regional Committee Member, UUKMA SE/SW Region
22. Mr. Varghese Augustine – DMA, Dorset, Regional Committee Member, UUKMA SE/SW Region
23. Mr. Tomy – GMA, Gloucestershire, Regional Committee Member, UUKMA SE/SW Region
24. Mr. Biju Paul – RHYTHM, Horsham, Regional Committee Member, UUKMA SE/SW Region
Also the Regional Committee Meeting appointed a Financial Committee to look after the financial commitments of the meet. This committee is as follows;
FINANCIAL COMMITTEE
CHAIRMAN – Mr. Jacob Thomas – UUKMA SE/SW Regional Treasurer
MEMBERS
1. Mr. Shaji Thomas – President, DKC, Dorset
2. Mr. Bijish K. S. – MASS, Tolworth, Regional Committee Member, UUKMA SE/SW Region
3. Mr. Joy Poulose – Vice President, WMA, Woking
The Meeting has also appointed an Appeal Committee, Scorers & Judges.
—————————————————————————————————————-
മത്സരങ്ങളുടെ വിവരങ്ങള്‍
————————————————————————————————————–
Competition Categories:
Sub Junior – Age 06 – 10 years
Juniors – Age 11 – 16 years
Seniors – Age 17 – 35 years
Super Seniors – Age 36 years and above
50 MTS RACE
(SUBJUNIOR BOYS)
(SUBJUNIOR GIRLS)
(SUPER SENIOR WOMEN)
100 MTS RACE
(JUNIOR BOYS)
(JUNIOR GIRLS)
(SENIOR BOYS)
(SENIOR GIRLS)
(SUPER SENIORS MEN)
200 MTS RACE
(JUNIOR BOYS)
(JUNIOR GIRLS)
(SENIOR BOYS)
(SENIOR GIRLS)
(SUPER SENIOR MEN)
4 X 100 MTS RELAY (MEN) – NO AGE BAR, ONLY ONE TEAM PER ASSOCIATION
4 X 100 MTS RELAY (WOMEN) – NO AGE BAR, ONLY ONE TEAM PER ASSOCIATION
LONG JUMP
(SUB-JUNIOR BOYS)
(SUB-JUNIOR GIRLS)
(JUNIOR BOYS)
(JUNIOR GIRLS)
(SENIOR BOYS)
(SENIOR GIRLS)
(SUPER SENIOR MEN)
(SUPER SENIOR WOMEN)
SHOT PUT
(SENIOR BOYS)
(SENIOR GIRLS)
(SUPER SENIOR MEN)
(SUPER SENIOR WOMEN)
TUG OF WAR – ONE TEAM OF 7 PERSONS (NO AGE BAR, MAX BODY WEIGHT NOT EXCEEDING 620 KILOGRAMS)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല