ഒക്ടോബര്‍ 22 ശനിയാഴ്ച നോട്ടിഗ് ഹാമില്‍ വച്ചു നടത്തപ്പെടുന്ന യുക്മ മിഡ് ലാന്‍ഡസ് റീജനല്‍ കലാമേളയില്‍ പങ്കെടുക്കുന്ന മത്സരാരാര്‍ഥികള്‍ കള്‍ക്കുള്ള രജിസ്‌ട്രേഷെന്‍ നാളെ അവസാനിക്കും .മേളയിലെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കു വാനാ ഗ്രഹിക്കുന്ന മത്സരാരാര്‍ധികള്‍ ക്ടോബര്‍ പന്ത്രണ്ടിന് തന്നെ അവരവരുടെ അസോസിയേഷന്‍ നുകളുമായി ബ ന്ധ പ്പെട്ട് അപേക്ഷ ഫോറങ്ങള്‍ പൂരിപ്പിച്ച് അസോസിയേഷന്‍ പ്രസിഡണ്ടോ സെക്രട്ടറിയോ സാക്ഷ്യപ്പെടുത്തി റീജനല്‍ നേതൃത്ത്വത്തെ ഏല്‍പ്പിക്കേണ്ടതാണ്.
ഒരു അംഗ അസോസിയേഷന്‍ നില്‍ നിന്നും ഒരു ഇനത്തില്‍ രണ്ടു മത്സരാരാര്‍ഥികളെ മാത്രമേ പങ്കെടുപ്പിക്കുവാന്‍ കഴിയു എന്നതിനാല്‍ ഭുരിഭാഗം അസോസിയേഷനു കളിലും മത്സരം നടത്തി വിജയി കളെയാണ് കലാമേളയ്ക്കയക്കുന്നത്.അ പേക്ഷകള്‍ പൊസ്റ്റിലു ടെ യോ ഇ മെയില്‍ വഴിയോ വാ ട് സ് ആപ്പി ലുടെയോ സ്വികരിക്കും .മത്സരത്തില്‍ പങ്കെടുക്കുന്ന ഏല്ലാവരും വയസു തെളിയിക്കുന്ന രേഖകള്‍ മത്സര ദിവസം ഒപ്പം കരുത്തേണ്ടതാണ്. രജിസ്‌ട്രേഷെന്‍ ഫീസ് കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ തന്നെ തുടരും. മത്സരാരാര്‍ഥികളില്‍ നിന്നും ഒരു ഇനത്തിന് മുന്ന് പൌണ്ട് ഈടാക്കുമ്പോള്‍ കാണികളില്‍ നിന്നും രണ്ടു പൌണ്ട് മാത്രമേ ഈ വര്‍ഷവും ഈടാക്കുകയുള്ളു എന്ന് റീജനല്‍ ട്രഷറര്‍ ശ്രീ സുരേഷ് കുമാര്‍ അറിയിച്ചു .
നോട്ടിഗ്ഹാം മലയാളീ കള്‍ചറല്‍ അസോസിയേഷന്റെ ആഭി മു ഖ്യ ത്തി ല്‍ നടത്ത പ്പെടുന്ന കലാമേള മേളയ്ക്ക് വേദിയാകുന്നത് റൂഷ് ക്ലിഫി ലെഷര്‍ സെന്‍ഡര്‍ ആണ്. നാല്‍പ്പതൊന്നിന ങ്ങളിലായി അഞ്ഞുറില്‍ പരം മത്സരങ്ങള്‍ മുന്നു വേദി കളിലായി നടക്കുമ്പോള്‍ നോട്ടിഗ്ഹാം അക്ഷരാര്‍ത്ഥത്തില്‍ മലയാളി കളുടെ ഉത്സവ വേദിയായിമാറും. ആയിരങ്ങള്‍ ഒഴുകിയെത്തുമ്പോള്‍ അവര്‍ക്കുവേണ്ട എല്ലാ അടിസ്ഥാന സ്വ കര്യങ്ങളും ഉറപ്പാക്കുന്നതിരക്കിലാണ് എന്‍ എം സി എ പ്രവര്‍ത്തകര്‍ .മേളയില്‍ പങ്കെടുക്കുവാനും കണ്ടാ സ്വദി ക്കുവാനും എ ല്ലാ കലാ പ്രേമി കളെയും നോട്ടിഗ്ഹാ മിലേക്കു സ്വാഗതം ചെ യ്യുന്ന തായി യുക്മ റീ ജ ന ല്‍ കമ്മി റ്റി അറിയിച്ചു
വേദിയുടെവിലാസം ….
RUSHCLIFE LEISURE CENTR
BOUNDARY ROAD
NG2 7BY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല