ഷെഫില്‍ഡ് കേരള കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ അമ്മയോടുള്ള മേയ് മാസ വണക്ക സമാപനം മേയ് 25 വെള്ളിയാഴ്ച നടക്കും. സെന്റ് പാട്രിക്‌സ് കാത്തലിക്ക് ചര്‍ച്ചില്‍ വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന തിരുകര്‍മ്മങ്ങളില്‍ ഫാ.ജോയി ചെറാടിയില്‍ മുഖ്യ കാര്‍മ്മികനാകും. ജപമാലയെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനുയം ലദീഞ്ഞും നേര്‍ച്ചയും കരിമരുന്ന് പ്രകടനവും നടക്കും. ശിശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം നേടാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
വിലാസം:
St.Patricus Catholic Church
Sheffield
S502F.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല