ചിത്രകാരന്‍ വാന്‍ഗോഗിന്റെ ലണ്ടനിലെ വീട് വില്‍പ്പനയ്ക്ക്. വാന്‍ഗോഗ് ഇരുപതാമത്തെ വയസില്‍ താമസിച്ച തെക്കന്‍ ലണ്ടനിലെ ബ്രിക്സ്റ്റണിലെ ഹാക്ക്ഫോര്‍ഡ് റോഡിലെ വീടാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇവിടെവെച്ച് വാന്‍ഗോഗ് വീടിന്റെ ഉടമയുടെ മകളുമായി പ്രണയത്തിലായി. 1873 കാലഘട്ടത്തിലാണ് വാന്‍ഗോഗ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. 450,000 പൗണ്ടാണ് വീടിന് വില പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല