സാബു ചുണ്ടക്കാട്ടില്‍: അഞ്ചാമത് വാഴക്കുളം സംഗമം 2017 ജൂലൈ 31, ആഗസ്റ്റ് 1, 2, 3, 4 തീയതികളില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ സ്‌റ്റൈനുഫോര്ത്തിലുള്ള ഹോര്‍ന്ബി ലൈതെ ബങ്ക് ഹൌസ് ബാര്‍ണില്‍വച്ച് നടത്തപ്പെടുകയാണ്
യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്.
നൂറിലേറെ കുടുംബങ്ങള്‍ വാഴക്കുളത്തുനിന്നു യുകെയില്‍ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവയ്ക്കുവാനും എല്ലാ വാഴക്കുളംകാരെയും സ്വാഗതം ചെയ്യുകയാണ്.
കഴിഞ്ഞ എല്ലാ സംഗമങ്ങളുടെയും വിജയത്തിനായി പ്രവര്‍ത്തിച്ച ഏവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.താമസസൌകര്യം വേണ്ടവര്‍ ഭാരവാഹികളുമായി ബന്ധപ്പെടാന്‍ അഭ്യര്‍ഥിക്കൂന്നു
ബെന്നി പരീക്കല്‍ 077918532 66 ബിനോയി കൂട്ട പ്ലാക്കല്‍ O786852 4825ജോളി കളമ്പുകാട്ട് 07455 377690 ജോസ് നെല്ലിക്കുന്നേല്‍ (പിആര്‍ഒ) 07800 731201.
വിലാസം
Address: Main Rd, Stainforth, Settle, Yorkshire BD24 9PBbl
Phone:01729 822240
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല