1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2015

മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്28; 29;30എന്നീ ദിവസങ്ങളില്‍ ഉട്ടൊക്‌സീറ്റെര്‍ സ്മാള്‍ വുഡ് മാനോര്‍ പ്രേപ്പാരെട്ടരി സ്‌കൂളില്‍ വച്ച് നടത്തപെടുകയാണ് .യുകെ യുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ് .ഏകദേശം ഇരുനൂറോളം കുടുംബങ്ങള്‍ വാഴക്കുളത്ത് നിന്നും യുക്കെയില്‍ ജോലിതേടി എത്തിയിട്ടുള്ളത്.

നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടുവാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവക്കുവാനും എല്ലാ വാഴ്ക്കുളംകാരെയും സ്വാഗതം ചെയ്യുകയാണ് .കഴിഞ്ഞ രണ്ടു സഗമങ്ങളുടെയും വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.താമസ സൗകര്യം വേണ്ടവര്‍ ഭാരവാഹികളുമായി ബന്ധപെടാന്‍ അഭ്യര്‍ത്ഥിക്കുന്നു .കൂടുതല്‍ വിവരങ്ങള്ക്ക് താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപെടുക.

Gigi mathew choriamthadathil 07846860784. Shijo Nellikunnel. 07859 886743.Benny Pareekal. 07791 853266Vincent Nambiyaparambil 07758 242129.Saji kalayil, 07403 018688.Jaison Chama kalayil 07958 516508.Betty thomas puthuseril 07448 445128.Binoy Koottaplackil 07868 524825Jolly Kalambattu 07800 524149
P R O JOSE NELLIKUNNEL 07800 731201

post code and address
SMALLWOOD MANOR PREPARATORY SCHOOL,

UTTOXETER

STAFFORDSHIRE

ST148NS

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.