ജേക്കബ് മാളിയേക്കല്‍
സൂറിച്ച്: പരേതനായ വെളിയത്ത് ലൂക്കായുടെ ഭാര്യ ഏലി (90) കോട്ടയം വെളിയന്നൂരില്‍ നിര്യാതയായി. സംസ്കാരം ശനിയാഴ്ച. രണ്ട് മണിക്ക് അമനക്കര (താമരക്കാട്) സെന്‍റ്. സെബാസ്റ്റ്യന്‍ പള്ളിയില്‍
മക്കള്‍ : ലൂക്കാ, ഏലമ്മ (കളരിക്കല്‍ മറ്റക്കര) , പെണ്ണമ്മ, കുട്ടപ്പന്‍ (കാഞ്ഞിരക്കാട്ട് ഉഴവൂര്‍), മേരി , ഫിലിപ്പ് (പുത്തെന്‍പുരക്കല്‍ കരിക്കുന്നം, ന്യൂയോര്‍ക്ക്), ലീലാമ്മ, കുര്യാക്കോസ് (മുലവേലിപുറത്തു മറ്റക്കര ഇംഗ്ലണ്ട്), ജോസ്, സെബ വെളിയത്ത് (കിഴവള്ളില്‍ കോതനല്ലൂര്‍ സ്വിറ്റ്സര്‍ലണ്ട്).
സ്വിറ്റ്സര്‍ലന്‍ഡിലെ വിവിധ മലയാളി സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. ഫോണ്‍ 0091944725097
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല