പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ വിസ നിരക്കുകള്‍ വര്‍ധിക്കുക.നികുതി ദായകര്‍ക്ക് അമിതഭാരം ഈടാക്കാതിരിക്കാനാണ് ഈ ഫീ വര്‍ധനയെന്നാണ് കുടിയേറ്റ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറയുന്നത്.ശരാശരി രണ്ടു ശതമാനം വര്‍ധനയാണ് മിക്ക വിഭാഗങ്ങളിലും ഉണ്ടാവുക.ഉടന്‍ തന്നെ പാര്‍ലമെന്റില്‍ വയ്ക്കുന്ന ഫീ വര്‍ധന സംബന്ധിച്ച നിയമം ഏപ്രില്‍ ആറു മുതല്‍ പ്രാബല്യത്തില്‍ വരും.
വിസ ഫീ വര്‍ധനയുടെ വിശദമായ നിരക്കുകള്‍ ചുവടെ കൊടുക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല