ഇന്ത്യ കണ്ട ഏറ്റവും വലിയ വോളിബോള്‍ ഇതിഹാസതാരം ജിമ്മി ജോര്‍ജിന്റെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉല്‍ഘാടനം ഫെബ്രുവരി പതിനെട്ടിന് രാവിലെ 9.30 ന് ജിമി ജോര്‍ജിന്റെ പിതാവ് അഡ്വ: ജോര്‍ജ് ജോസഫ് നിര്‍വഹിക്കുന്നതാണ്. ഇംഗ്ലണ്ടിലെ എല്ലാ കായിക പ്രേമികളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും ഏവരെയും ടൂര്ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല