ലോകപ്രശസ്ത ഗായികയും ഹോളിവുഡ് താരവുമായ മഡോണയുടെ അര്‍ധനഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. 2009 ല്‍ ഡബ്ല്യു മാഗസിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അര്‍ധഗ്നയായി ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്നതിനിടെ കണ്ണാടിക്ക് അഭിമുഖമായി വസ്ത്രം മാറുന്നതും ഇരിക്കുന്നതുമായ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തിയാകാം ചിത്രങ്ങള്‍ എന്നാണ് കരുതുന്നത്. 2009 ഡിസംബറില്‍ ബ്രസീലിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു മാഗസിന്റെ ഫോട്ടോഷൂട്ട്. 53 കാരിയായ മഡോണ ഇപ്പോഴും ലോകമെമ്പാടും ആരാധകരുള്ള ഹോട്ട് സെലിബ്രിറ്റിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല