വാല്‍സല്‍ ക്നാനായ കൂടാരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങള്‍ നടന്നു.സെന്റ് പീറ്റേഴ്സ് ഹാളില്‍ വച്ചു നടന്ന ആഘോഷങ്ങളില്‍ കൂടാര യോഗത്തിലെ മുഴുവം അംഗങ്ങളും പങ്കെടുത്തു.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍,ഗ്രാന്‍ഡ് ക്രിസ്മസ് ഡിന്നര്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല