വാല്‍സാല്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മാതാവിന്റെ തിരുനാളും ജപമാല സമാപനവും ഇക്കഴിഞ്ഞ ശനിയാഴ്ച ആഘോഷപൂര്‍വം കൊണ്ടാടി.മാണ്ട്യ ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യ കാര്‍മികനായിരുന്നു.ഫാദര്‍ ജോമോന് തൊമ്മാന സഹ കാര്‍മികത്വം വഹിച്ചു.
ആഘോഷമായ തിരുനാള്‍ കുര്‍ബാന,പ്രദക്ഷിണം സ്നേഹവിരുന്ന് എന്നിവയില്‍ വാല്‍സാളിലും പരിസരങ്ങളിലും ഉള്ള ഇരുന്നൂറോളം പേര് പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല