1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2011

ജയറാം, സംവൃത സുനില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന സ്വപ്ന സഞ്ചാരി ശനിയാഴ്ച്ച മുതല്‍ യു കെയിലെ വിവിധ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു.പ്രമുഖ സിനിമ വിതരണക്കമ്പനിയായ പി ജെ എന്റര്‍ടെയിന്‍മെന്റ്സ് ആണ് യു കെയിലെ സിനിമയുടെ വിതരണക്കാര്‍.

സര്‍ക്കാര്‍ ജോലിക്കാരനായിരുന്ന നായകന്‍ ആ ജോലി രാജിവച്ച്‌ ഗള്‍ഫില്‍പോയി പത്ത്‌ പുത്തനുണ്ടാക്കിവന്ന്‌ തന്റെ പത്രാസ്‌ കാണിക്കുന്ന ചിത്രം ഏറെ സന്തോഷമുഹൂര്‍ത്തങ്ങള്‍ നല്‍കുന്ന വിനോദചിത്രമായാണ്‌കമല്‍ ഒരുക്കിയിരിക്കുന്നത്‌.

യു കെയിലെ വിവിധ സ്ഥലങ്ങളിലെ പ്രദര്‍ശന സമയ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു

UK RELEASE SCHEDULE

Liverpool:

SHOWCASE CINEMAS LIVERPOOL
340 East Lancashire Road, Norris Green, Liverpool, L11 9YJ

Sat 3rd Dec @ 1pm, 4pm, 7pm, 10pm

Tickets: 020 3393 3373

Manchester:

SHOWCASE CINEMAS MANCHESTER
Hyde Road, Belle Vue, Manchester, M12 5AL

Sun 4th Dec @ 12pm, 3pm, 6pm, 9pm

Tickets: 020 3393 3373

London:

SHOWCASE CINEMAS NEWHAM
Jenkins Lane, Barking, Essex, IG11 0AD

On: SUN 4th DEC @ 12pm, 3pm, 6pm, 9pm

Tickets: 020 3393 3373

Birmingham:

Showcase Cinemas Birmingham
Kingsbury Road (A38) Erdington, B24 9QE

Sat 10th Dec @ 1pm, 4pm, 7pm, 10pm

Tickets : 020 3393 3373

Woking:

WOKING AMBASSADORS CINEMAS
Peackocks Centre, Woking, Surrey, GU21 6GQ

Sun 11th Dec @ 11am

Tickets: 020 3393 3373

Leicester:

VUE CINEMAS LEICESTER
Meridian Leisure Park, Lubbesthorpe Way, Braunstone, Leicester, LE19 1JZ

Sun 11th Dec @ 12pm & 6.30pm

Tickets Call: 0871 2240 240 Book Online At: www.myvue.com

Croydon:

VUE CINEMAS CROYDON
Valley Park Leisure Complex, 21 Hesterman Way, Croydon, Surrey, CR0 4YA

Sun 11th Dec @ 4pm
Mon 12th @ 8pm
Tue 13th @ 8pm

Tickets Call: 0871 2240 240 Book Online At: www.myvue.com

Acton:

VUE CINEMAS ACTON
Royale Leisure Park, Western Avenue, Park Royal South, London, W3 0PA

Sun 11th Dec @ 1pm

Tickets Call: 0871 2240 240 Book Online At: www.myvue.com

Swansea

VUE CINEMAS SWANSEA
York Street, Swansea, SA1 3LZ

Sun 11th Dec @ 4pm

Tickets Call: 0871 2240 240 Book Online At: www.myvue.com

For any further information please visit www.pjentertainments.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.