വാട്ടര്‍ഫോര്‍ഡ് മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ‘ഊഞ്ഞാല്‍’ സെപ്റ്റംബര്‍ 15ന് നടക്കും. ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ പത്ത് മണി മുതലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ക്ക് പുറമേ ലണ്ടന്‍ പ്രാലേ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.
ആഘോഷം നടക്കുന്ന സ്ഥലത്തിന്റെ വിലാസം :
Hollywell Community center, Tolpils Lane, WD18 9 QD
കൂടുതല്‍ വിവരങ്ങള്‍ക്ക് സുരേഷ് കുമാര്‍ – പ്രസിഡന്റ് – 07533606280, സിനി കാസ്പര്‍ – വൈസ് പ്രസിഡന്റ് – 07931558706, അനൂപ് ശശിധരന്‍ – സെക്രട്ടറി – 07403091537, ജെനു എബ്രഹാം – ജോയിന്റ് സെക്രട്ടറി – 07882534891, അനില്‍ പാലാട്ട് – ട്രഷറര്‍ – 07821718221 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല