1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2011

സാബു ചുണ്ടാക്കാട്ടില്‍

പോണ്ടിഫ്രാക്റ്റ്‌: വെസ്റ്റ് യോര്‍ക്ക്ഷെയരില്‍ പോണ്ടിഫ്രാക്റ്റ്‌ വെയ്ക്ക് ഫീല്‍ഡില്‍ പ്രവാസി കേരള കോണ്‍ഗ്രസ് യൂനിറ്റ്‌ തിങ്കളാഴ്ച 6 pm പോണ്ടിഫ്രാക്റ്റ്‌ സെന്റ്‌ ജോസഫ്‌ ചര്‍ച്ച് ഹാളില്‍ വെച്ചു ഉല്‍ഘാടനം നടത്തപ്പെടുന്നതാണ്. പ്രവാസി കേരള കോണ്‍ഗ്രസിന്റെ എല്ലാ അനുഭാവികളും പ്രവര്‍ത്തകരും ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ്‌ പരപ്പനാട്ട്: 07947532240
മാത്യു മുട്ടത്തുകുന്നേല്‍: 07828894112
അഭിലാഷ്‌ നന്ദികാട്ട്: 07727613316

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.