വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ റാഫേല്‍ നദാലി്‌ന് അപ്രതീക്ഷിത പരാജയം. 100-ാം സീഡായ ചെക്ക് താരം ലൂക്കാസ് റോസോളിനോടാണ് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും ലോക 2ാം നമ്പര്‍ താരവുമായ റാഫേല്‍ നദാല്‍ പരാജയപ്പെട്ടത്.
അഞ്ചു സെററ് നീണ്ടപോരാട്ടത്തില്‍ 6-7, 6-4,6-4,2-6,6-4 എന്ന സ്‌കോറനാണ് വിംബിള്‍ഡണ്‍ അരങ്ങേററകാരനായ റോസോള്‍ മൂന്നാം റൗണ്ടില്‍ കടന്നത്.2005നു ശേഷം ആദ്യമായാണ് മൂന്നാം റൗണ്ടില്‍ കടക്കാതെ നദാല്‍ പുറത്താകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല