ലണ്ടൻ: വേൾഡ് മലയാളി കൌൺസിൽ യുകെ പ്രൊവിൻസ് “യോഗ ” സെമിനാർ 2022ഓഗസ്റ്റ് 28ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, സൂം പ്ലാറ്റുഫോമിൽ നടക്കും.ഡോ : സന്ധ്യ കെ രാമകൃഷ്ണൻ നയിക്കുന്ന ഈ സെമിനാറിലേക്ക് എല്ലാവരെയും വേൾഡ് മലയാളി കൌൺസിൽ ഭാരവാഹികൾ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
ഡോ :സന്ധ്യ കെ രാമകൃഷ്ണൻ ഇക്കണോമിക്സ് ഡോക്ടറേറ്റും, ഇരുപത് വർഷത്തിലേറെയായി യോഗ മെഡിറ്റേഷൻ ട്രെയിനർ ആയും പ്രാക്ടീസ് ചെയ്യുന്നു.എച്ച്. എച്ച് ശ്രീ മാതാജി നിർമല ദേവിയുടെ യോഗ പ്രാക്ടീസ് അനുകരിക്കുന്നു. "യോഗ " മെഡിറ്റേഷനിലൂടെ കോവിടാനന്തര ശാരിരികവും, മാനസികവും ആയ അസ്വസ്ഥതകളെ എങ്ങനെ തരണം എന്നതിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ്.
28/8/2022 ഞായറാഴ്ച 5 pm -6.30 pm.
ഇന്ത്യൻ സമയം 9.30 pm-11 pm.
Meeting ID 91795945063
Passcode 662854.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല