1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2012

മാത്യു സാമുവല്‍

വോക്കിംഗ്:മലങ്കര ഓര്ത്തഡോക്സ് പള്ളിയുടെ നേതൃത്വത്തില് എല്ലാ മാസവും മൂന്നാംശനിയാഴ്ച നടത്തുന്ന വിശുദ്ധകുര്ബാന ഈ മാസം 21 നു നടത്തും. രാവിലെ 9:30 നു പ്രഭാതനമസ്കാരവും തുടര്ന്നു വിശുദ്ധകുര്ബാന. മലങ്കര ഓര്ത്തഡോക്സ് സഭ സുല്ത്താന്ബത്തേരി ഭദ്രാസന അംഗം വെരി.റവ.തോമസ് റമ്പാച്ചന് നേതൃത്വം നല്കും. എല്ലാവിശ്വാസികളും പരിപാടിയില് പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഭാരാവാഹികള് അഭ്യര്ത്ഥിച്ചു.

കൂടുതല് വിവരങ്ങള്ക്ക്:
ജോയി പൗലോസ്:(ഫോണ്:07740466011)
മാത്യു ഗില്ഫോര്ഡ്(07445246588)
വിനോദ് വോക്കിംഗ് (07958795122).

പള്ളിയുടെ വിലാസം:
St. Michles Chruch,
Dartmount Avenu,
Sheerwater,
Woking,
Surrey,
GU21 5 PJ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.