1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2011

മാത്യു ജോണ്‍

വില്യം കെറിയുടെ നാട്ടില്‍ മലയാളത്തില്‍ ആരാധനയ്ക്കും കൂട്ടായ്മയ്ക്കും അവസരമൊരുങ്ങുന്നു.ഇവിടെ പഠനത്തിനും ജോലിക്കുമായി കടന്നു വന്നിട്ടുള്ള ദൈവമക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.കുട്ടികള്‍ക്കായി സണ്ടേ സ്കൂള്‍ എല്ലാ ഞായറാഴ്ചയും രാവിലെ ഒന്‍പതു മുതല്‍ പത്തു വരെയും ആരാധന രാവിലെ പത്തു മുതല്‍ പന്ത്രണ്ടര വരെയും നടക്കുന്നു.ശനിയാഴ്ചകളില്‍ വൈകിട്ട് ആറര മുതല്‍ ഒന്‍പതു മണി വരെ ക്രമീകൃതമായി ബൈബിള്‍ ക്ലാസും ഉണ്ടായിരിക്കും.

സ്ഥലത്തിന്‍റെ വിലാസം : Vernon Terrace Community Centre
Stockley St
Northampton
NN1 5HE

പാസ്റ്റര്‍ വര്‍ഗീസ്‌ എം സാമുവല്‍ ആയിരിക്കും ശുശ്രൂഷകള്‍ നയിക്കുക.ഇതു കൂടാതെ വര്‍ത്തിങ്ങിലും ആരാധന ആരംഭിച്ചിരിക്കുന്നു.സണ്ടേ സ്കൂള്‍ എല്ലാ ഞായറാഴ്ചയും വൈകിട്ട് മൂന്നര മുതല്‍ നാലര മണി വരെയും ആരാധന നാലര മുതല്‍ ഏഴു മണി വരെയും നടക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

പാസ്റ്റര്‍ വര്‍ഗീസ്‌ എം സാമുവല്‍ : 078617 38332
ബ്രദര്‍ റെജു : 079448 58003

Website

http://shalomcf.org/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.