റെക്‌സം രൂപതയിലെ കേരളാ സമൂഹത്തിന്റെ നോയമ്പ് കാല തിരുകര്‍മ്മങ്ങള്‍ ഓശാന ഞായറാഴിച്ച മലയാളം കുര്‍ബാനയോടെ തുടക്കമാകുന്നു .ആകോഷമായ മലയാളം പാട്ടുകുര്‍ബാനയും കുരുത്തോല വിതരണവും പ്രദിഷണവും 29 തിയതി ഞായറാഴിച്ച 5 മണിക്ക് സെന്റ് ജോസഫ് ചര്‍ച് കൊള്‍വിന്‍ബയില്‍. CONWAY ROAD ,COLWYN BAY . LL 29 7LG . 31 തിയതി വൈകിട്ട് ആറുമണി മുതല്‍ കുബസാരത്തിനുള്ള സൌകരിയം സെക്രെട്ട് ഹാര്‍ട്ട് ചര്‍ച് , ഹവാടെന്‍ .CH 53 DL . ദുഖ വെള്ളിയാഴിച്ച രാവിലെ 10.30 ന് മലയാളം കുരിശിന്റെ വഴിയും പ്രാര്‍ഥന ശുശ്രൂഷകളും നോര്‍ത്ത് വേയില്‌സിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന പ്രസിദ്ധ തീര്‍ഥാടന കേദ്രമായ പന്ധാസഫ് കുരുശു മലയില്‍. FRANCISCAN FRIARY , PANTASAPH .CH8 8 PE . 3 മണിക്ക് ഇംഗ്ലീഷ് പീഡാനുഭ തിരുകര്‍മ്മങള്‍ SECRET HEART CHURCH HA WARDEN ,
ആകോഷമായ ഈസ്‌റെര്‍ മലയാളം പാട്ടുകുര്‍ബാനയും ഉയര്‍പ്പു തിരുന്നാള്‍ സന്ദേശവും ഏപ്രില്‍ പതിനൊന്നാം തിയതി 3 മണിക്ക് .SECRET HEART CHURCH HA WARDEN .CH 53 DL .വിവിധ തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാ കോര്‍ഡിനെറ്റെര്‍ ഫാദെര്‍ റോയ് കൊട്ടക്കുപുറം sdv മറ്റു രൂപതാ വൈദികരും കാര്‍മികത്വം വഹിക്കുന്നതാകുന്നു .റെക്‌സം രൂപതയിലെ മുഴുവന്‍ മലയാളികള്‍ക്കും എത്തിച്ചേരുവാനുള്ള സൌകരിയാര്‍ത്തമാണ് ശുശ്രൂഷകള്‍ വിവിധ പള്ളികളില്‍ ക്രമീകരിച്ചിരിക്കുന്നത് . വിശുദ്ധവാര തിരുകര്‍മ്മങ്ങളില്‍ പങ്കുച്ചേര്‍ന്നു അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശുവാസികളെയും പ്രാര്‍ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു .
ഫാദര്‍ റോയ് കൊട്ടക്കുപുറം എസ്ഡിവി 07763756881. റ്റിമി മാത്യൂസ് 07846339027, ബെന്നി മേച്ചേരിമണ്ണില്‍ 07889971259. അഭിലാഷ് 07503403389.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല