1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2012

ബെന്നി വര്‍ക്കി പെരിയപ്പുറം

ബര്‍മിങ്ഹാം: സീറോ മലബാര്‍ സഭ ബര്‍മിങ്ഹാം അതിരൂപതയിലെ മാസ് സെന്ററായ മോര്‍ത്ത് ഫീല്‍ഡില്‍ ഇടവക ജനങ്ങള്‍ ഫാ.ജോമോന്‍ തൊമ്മനയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കരോള്‍ഗാനം, പുല്‍ക്കൂട് , കേക്ക് മുറിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.