വാല്‍സല്‍ : റഷാളിലെ കുടുംബ യൂണിറ്റംഗങ്ങള്‍ സോജി ഓലിക്കല്‍ അച്ചനോപ്പം ക്രിസ്മസ് ആഘോഷിച്ചു.ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ പ്രാര്‍ഥനാപൂര്‍വം ഒത്തുകൂടിയ യൂനിറ്റംഗങ്ങള്‍ പുല്‍ക്കൂടോരുക്കി യേശുവിനെ വരവേറ്റു.സാന്താക്ലോസ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.ആഘോഷങ്ങള്‍ക്കൊപ്പം വിവിധ കലാപരിപാടികളും ക്രിസ്മസ് ഡിന്നറും ഉണ്ടായിരുന്നു.സൈബിന്‍/ – ടാന്സി പാലാട്ടി ,സെബാസ്റ്യന്‍- ജെസ്സി,സൈമണ്‍- ലിസ്സി ,ഷൈജു – സോണിയ ,ഷിജു – സീന എന്നിവര്‍ ചേര്‍ന്നാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല