സമാധാനത്തിന്റെ സന്ദേശവുമായി പുല്‍കൂട്ടില്‍ പിറന്ന പൊന്നുണ്ണിയുടെ തിരുനാള്‍ – പുതുവത്സര ആഘോഷങ്ങള്‍ക്കായി സ്വാന്സിയിലെ മലയാളി സമൂഹം Pontlliw Village ഹാളില്‍ ഒന്നിച്ചു കൂടുന്നു.
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്‍സിയുടെ നേത്രത്വത്തില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ 28.12.11 ബുധനാഴ്ച മൂന്നു മണിക്ക് ആരംഭിക്കുന്നതാണ്.
കരോള്‍ ഗാനങ്ങള്‍, ഡാന്‍സ് , സ്കിറ്റുകള്‍ എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടും. ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രത്യേക ക്രിസ്മസ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്.
പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രസ് :
Pontlliw Village Hall,
Carmel Road Swansea, SA4 9EX
Suresh Mathew
P.R.O
KCA Swasea
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല