അടിവസ്ത്രമിടാതെ പൊതുപരിപാടിയില്‍ പങ്കെടുത്ത യാന ഗുപ്തയുടെ ചങ്കൂറ്റം നാട്ടിലുണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയൊന്നുമല്ല. ബോളിവുഡിലെ സദാചാര പൊലീസുകാര്‍ യാനെയെ വിളിയ്ക്കാത്ത ചീത്തയൊന്നും ബാക്കിയില്ല. എന്നാലിതൊന്നും കേട്ട് ഈ ഐറ്റം ഗേളിന് യാതൊരു കുലുക്കവുമില്ല.
ഇപ്പോള്‍ എഫ്എച്ച്എം മാഗസിന് വേണ്ടി യാന ടോപ് ലെസായി പോസ് ചെയ്തിരിയ്ക്കുന്നു. ഭാഗ്യത്തിന് ഇത് വലിയ പുകിലൊന്നും ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല, യാനയുടെ സൗന്ദര്യത്തെ പാടിപ്പുകഴ്ത്താനും ആളുണ്ടായി.
പുരുഷന്മാരുടെ മാഗസിനായ എഫ്എച്ച്എമ്മിന്റെ മെയ് ലക്കത്തിന്റെ മുഖച്ചിത്രത്തിലാണ് യാന അര്‍ദ്ധനഗ്നയായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഒരു ഡെനിം ഷോട്‌സ് മാത്രമാണ് ചെക്ക് സുന്ദരി ധരിച്ചിരിയ്ക്കുന്നത്.
ചിത്രം മാത്രമല്ല യാനയുടെ കിടിലന്‍ അഭിമുഖവും മാഗസിനിലുണ്ട്. ആരൊക്കെയായി ഡേറ്റ് ചെയ്‌തെന്ന രഹസ്യം വരെ യാന ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല