1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2011

സക്കറിയ പുത്തന്‍കളം

യോര്‍ക്കിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കായ് ഫാ:ജോസഫ് പുത്തന്‍പുര ഒ.എഫ്.എം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം നടക്കും. ഈ മാസം ഏഴ്, എട്ട് തിയ്യതികളില്‍ സെന്റ്‌ ജോസഫ്സ് ചര്‍ച്ചിലാണ് ദ്വിദിന ധ്യാനം നടത്തപ്പെടുന്നത്. രണ്ടു ദിവസവും രാവിലെ ഒന്‍പതര മുതല്‍ ഉച്ച കഴിഞ്ഞ് രണ്ടു വരെയാണ് ധ്യാന സമയം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07830261833
ധ്യാന വേദിയുടെ വിലാസം:
St. Joseph Church
Buroyke Avenue
Y030 6JX

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.