ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച ഡോര്‍സെറ്റ് പൂളില്‍ നടക്കുന്ന റീജിയണല്‍ കലാമേളയുടെ നടത്തിപ്പിനായി വിപുലമായ ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരിച്ചു. സെപ്റ്റംബര്‍ നാലാം തീയതി ഡോര്‍സെറ്റില്‍ നടന്ന റീജിയണല്‍ കമ്മറ്റി മീറ്റിങ്ങിനോടനുബന്ധിച്ചാണ് കമ്മറ്റി രൂപീകരിച്ചത്. യുക്മ സൌത്ത് വെസ്റ്റ്-ഈസ്റ്റ് റീജിയന് കീഴിലുള്ള എല്ലാ അസോസിയേഷന്‍ പ്രസിഡണ്ട്‌മാരും റീജിയണല്‍ കമ്മറ്റി അംഗങ്ങളും ,ഡോര്‍സെറ്റ് കേരള കംമ്യുനിട്ടിയുടെ പ്രധിനിധികളും ഈ കമ്മറ്റിയില്‍ അംഗങ്ങളയിരിക്കും. കലാമേളയില്‍ പങ്കെടുക്കാനുള്ള രജിസ്റ്റേഷന്‍ ഫോം എല്ലാ അസോസിയേഷനുകള്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്. യുക്മയില്‍ അംഗങ്ങളായ സൌത്ത് വെസ്റ്റ്-ഈസ്റ്റ് റീജിയനില്‍ നിന്നുള്ള അസോസിയേഷന്‍ അംഗങ്ങള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയറമാന്‍ ടോമി തോമസ് (07768237906)
കലാമേളയുടെ കോര്‍ഡിനേട്ടര്‍ – മനോജ് പിള്ള ( Phone -07960357679)
ORGANISING COMMITTEE
1. PATRONS – Mr. Varghese John – UUKMA National President, WMA, Woking &
Mr. Sajish Tom – President, BMCA, Basingstoke, National Executive Member for UUKMA SE/SW Region
2. CHAIRMAN – Mr. Tomy Thomas – UUKMA SE/SW Regional President, MARC, Reading
3. VICE CHAIRMAN – Mr. Shaji Thomas – President, DKC, Dorset
4. KALAMELA COORDINATOR – Mr. Manoj Pillai – UUKMA SE/SW General Secretary, DKC, Dorset
5. GENERAL CONVENER – Mr. Girish Kaipally – Secretary, DKC, Dorset
6. PUBLICITY CONVENER – Mr. Tomichan Kozhuvanal – SE/SW Regional PRO, WMA, Woking
7. FINANCE CHAIRMAN – Mr. Jacob Thomas – UUKMA SE/SW Regional Treasurer, OXMAS, Oxford
COMMITTEE MEMBERS
- Mr. Jaimon Joseph – President, WMA, Woking
- Mr. Titto Thomas – President, OXMAS, Oxford
- Mr. Sony Korah – President, MARC, Reading
- Mr. Jiju Yovel – President, NMCA, Newbury
- Mr. Biju Thomas – President, IMA, Banbury
- Mr. Savio Joseph – President, MASS, Tolworth
- Mr. Augusti Joseph – President, WMA, Swindon
- Mr. Denny Jose – President, BMC, Bath
- Mr. Stephen Joseph – President, DMA, Dorset
- Mr. Johnson Mathews – President, AMA, Ashford
- Dr. Biju P. A. – President, GMA, Gloucestershire
- Mr. Roji – President, Rhythm, Horsham
- Mr. Santhosh Madapattu – President, MARS, Redhill
- Mr. Johns P. – President, YMA, Yeovil
- Mr. Joshy Joseph – President, MMA, Maidstone,Kent
- Mr. Preshobhan George – NDMA, North Devon, Regional Committee Member, UUKMA SE/SW Region
- Mr. Revish K. John – NMCA, Newbury, Regional Committee Member, UUKMA SE/SW Region
- Mr. Sajimon – IMA, Banbury, Regional Committee Member, UUKMA SE/SW Region
- Mr. Rejimon Mathew – WMA, Swindon, Regional Committee Member, UUKMA SE/SW Region
- Mr. Jagadeesh Nair – BMC, Bath, Regional Committee Member, UUKMA SE/SW Region
- Mr. Varghese Augustine – DMA, Dorset, Regional Committee Member, UUKMA SE/SW Region
- Mr. Tomy – GMA, Gloucestershire, Regional Committee Member, UUKMA SE/SW Region
- Mr. Biju Paul – RHYTHM, Horsham, Regional Committee Member, UUKMA SE/SW Region
- Mr. Bijish K. S. – MASS, Tolworth, Regional Committee Member, UUKMA SE/SW Region
- Mrs. Sophy Varghese – Vice President – DKC, Dorset
- Mr. Santhosh Joseph – Treasurer – DKC, Dorset
- Mr. Shibu Fernandez – Executive Member – DKC, Dorset
- Mr. Shalu Chacko – Executive Member – DKC, Dorset
- Mr. Mathew Varghese – Executive Member – DKC, Dorset
- Mr. Johnson K.S. – Executive Member – DKC, Dorset
- Mr. Reji Thomas – Executive Member – DKC, Dorset
- Mrs. Smitha Paul – Women’s Co-ordinator – DKC, Dorset
- Mr. Aneesh George – Executive Member – DKC, Dorset
- Mr. Raju Arackal – Executive Member – DKC, Dorset
- Mr. Romy Peter – Executive Member – DKC, Dorset
- Mr. Danto Paul – Executive Member – DKC, Dorset
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല